ഒരാള്‍ കൂടി സുരേഷ് ഗോപിയായി
അപ്പോള്‍ അതാണ് നമ്മുടെ പൊലീസ് നയം. സിപിഎമ്മുകാരായ കുറ്റവാളികളെ പിടികൂടാന്‍ അവരെ ജയിംസ് ബോണ്ടുമാരാക്കും. അവരുടെ കാക്കിയെ സംരക്ഷിക്കാന്‍ എന്തു ത്യാഗവും സഹിക്കും. കോണ്‍ഗ്രസുകാരായ കുറ്റവാളികളെ തൊട്ടുകളിച്ചാല്‍ അവന്‍റെ കാക്കി അഴിപ്പിക്കും, പബ്ലിക്കായി തെറിവിളിക്കും, ഭീഷണിപ്പെടുത്തും. അവിടെ നടന്നത് ഗാന്ധിയന്‍ സമരമാണെന്നു മാധ്യമങ്ങള്‍ വാഴ്‍ത്തിപ്പാടും.
No comments:
Post a Comment